Thursday, July 7, 2011

യാത്ര...

തിരക്കുപിടിച്ച നാളുകളില്‍ ജീവിക്കാന്‍ മറക്കാതിരിക്കാന്‍...

ഓര്‍മകളുടെ വളപ്പൊട്ടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍...

ബാല്യത്തിന്റെ കുസൃതിയും കൌമാരത്തിന്റെ നിശ്വാസങ്ങളും

ഒരു നൊമ്പരമായിതീരാതിരിക്കാന്‍..

നമുക്ക് തിരിച്ചു പോവാം...

ആ നല്ല നാളുകളിലേക്ക്

ചില നല്ല നിമിഷങ്ങളിലേക്ക്

ഓര്‍മകളിലൂടെ ഒരു യാത്ര...

1 comment:

  1. ഉടലില്ലങ്കിലും വേണ്ടൂല്ല ..ഈ മൂത്താപ്പയുടെ തലയെങ്കിലും
    പ്രധര്‍ശിപ്പിക്കൂ ...

    ReplyDelete